call us on
905-270-8000
647-459-4454

mail us on
vicar@stmaryscanada.com
secretary@stmaryscanada.com

Prayer 

പ്രഭാത നമസ്കാരം


(ഇതിൽ രാത്രി, പ്രഭാതം, മൂന്നാംമണി, ഉച്ച എന്നീ യാമപ്രാർത്ഥനകൾ അടങ്ങിയിരിക്കുന്നു)


കൗമാ 

പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സതേ്യക ദെവത്തിന്റെ തിരുനാമത്തിൽ, തനിക്ക് സ്തുതി.
നമ്മുടെ മേൽ തന്റെ കരുണയും മനോഗുണവും എന്നേക്കും ഉായിരിക്കട്ടെ. ആമ്മീൻ.

ആകാശവും ഭൂമിയും തന്റെ സ്തുതികൾ കൊ് നിറഞ്ഞിരിക്കുന്ന ബലവാനായ ദെവം തമ്പുരാൻ പരിശുദ്ധൻ,
പരിശുദ്ധൻ, പരിശുദ്ധൻ ഉയരങ്ങളിൽ സ്തുതി. ദെവമായ കർത്താവിന്റെ തിരുനാമത്തിൽ വന്നവനും വ
രുന്നവനും ആയവൻ വാഴ്ത്തപ്പെട്ടവനാകുന്നു, ഉയരങ്ങളിൽ സ്തുതി.

ദെവമേ! നീ പരിശുദ്ധനാകുന്നു.ബലവാനേ! നീ പരിശുദ്ധനാകുന്നു.മരണമില്ലാത്തവനേ! നീ പരിശുദ്ധനാകുന്നു.
ഞങ്ങൾക്കുവേി കുരിശിക്കപ്പെട്ടവനേ! + ഞങ്ങളുടെ മേൽ കരുണയുാകണമെ. (3 പ്രാവശ്യം)

ഞങ്ങളുടെ കർത്താവേ! ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ കർത്താവേ! കൃപയുായി ഞങ്ങളോടു
കരുണ ചെയ്യണമെ. ഞങ്ങളുടെ കർത്താവേ! ഞങ്ങളുടെ ശുശ്രൂഷയും പ്രാർത്ഥനകളും കെക്കൊ് ഞങ്ങളോട്
കരുണ ചെയ്യണമെ.

ദെവമേ! നിനക്ക് സ്തുതി. സൃഷ്ടാവേ! നിനക്ക് സ്തുതി. പാപികളായ അടിയാരോട് കൃപ ചെയ്യുന്ന മ്ശിഹാ രാജാവേ!
നിനക്ക് സ്തുതി. ബാറെക്മോർ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്റെ നാമം പരിശുദ്ധമാക്കപ്പെടേണമെ. നിന്റെ രാജ്യം വരേണമേ.
നിന്റെ തിരുവിഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ. ഞങ്ങൾക്ക് ആവശ്യമായിരിക്കുന്ന ആഹാരം ഇന്ന്
ഞങ്ങൾക്ക് തരേണമെ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും
ഞങ്ങളോട് ക്ഷമിക്കണമെ. പരീക്ഷയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കരുതേ. പിന്നെയോ ദുഷ്ടനിൽനിന്നും ഞങ്ങളെ
രക്ഷിച്ചു കൊള്ളണമെ. എന്തുകൊന്നൊൽ രാജ്യവും ശക്തിയുംമഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു. ആമ്മീൻ.

കൃപ നിറഞ്ഞ മറിയമെ! നിനക്കു സമാധാനം. ഞങ്ങളുടെ കർത്താവ് നിന്നോടു കൂടെ. സ്ത്രീകളിൽ നീ
വാഴ്ത്തപ്പെട്ടവളാകുന്നു. നിന്റെ ഉദരഫലമായ ഞങ്ങളുടെ കർത്താവേശുമ്ശിഹ വാഴ്ത്തപ്പെട്ടവനാകുന്നു. ദെവമാ
താവായ വിശുദ്ധ കന്യക മർത്തമറിയമേ! ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും പാപികളായ ഞങ്ങൾക്കുവേി
അപേക്ഷിച്ചുകൊള്ളേണമെ. ആമ്മീൻ.


ഉറക്കമില്ലാത്ത    ഉണർവ്വുള്ളവനായ    എന്റെ    കർത്താവേ! നിന്റെ ഉണർവ്വിനെ സ്തുതിപ്പാനായിട്ട് പാപമുഴുകലിൽ നിന്നു 
ഞങ്ങളുടെ ഉറക്കത്തെനീ ഉണർത്തണമേ. മരണമില്ലാത്ത ജീവനുള്ള വനേ! നിന്റെ   കരുണയെ   ഞങ്ങൾ   വന്ദിപ്പാനായി,   
മരണവും നാശവുമാകുന്ന ഉറക്കത്തിൽ നിന്ന്, ഞങ്ങളുടെ മരണത്തെ നീ ജീവിപ്പിക്കണമെ.പിതാവും പുത്രനും പരിശുദ്ധ 
റൂഹായുമായു ള്ളോവേ! നീ മാത്രം സ്വർഗ്ഗത്തിലും ഭൂമിയിലും സ്തുതിക്കപ്പെട്ടവനും വാഴ്ത്തപ്പെട്ടവനുമാകകൊണ്ട്, നിന്നെ
സ്തുതിക്കുന്ന സ്വർഗ്ഗീയ മാലാ ഖമാരുടെ മഹത്വമുള്ള കൂട്ടങ്ങളോടൊന്നിച്ച്, വിശുദ്ധിയോടു കൂടി ഇപ്പോഴും എല്ലായ്പ്പോഴും 
എന്നേക്കും, നിന്നെ സ്തുതിച്ചു വാഴ്ത്തുവാൻ ഞങ്ങളെ യോഗ്യരാക്കണമെ. ആമ്മീൻ.

കർത്താവേ! കന്യാവ്രതത്തിൽ വെടിപ്പോടും വിശുദ്ധിയോടും കൂടെ നിന്നെ പ്രസവിച്ച മാതാവിന്റെ ഒാർമ്മ പരിമളധൂപം 
പോലെ നിനക്ക്  ഇമ്പമായിരിക്കണമെ. ഇവിടെ ഭൂമിയിലും മീതെ സ്വർഗ്ഗത്തിലും, അവൾക്ക് നല്ല ഒാർമ്മ ഉണ്ടാക്കണമെ. 
ദെവപുത്രാ! ഒമ്പതുമാസം നിന്നെ വഹിച്ച മാതാവിന്റെ പ്രാർത്ഥനകളാൽ, ഞങ്ങളിൽ നിന്ന് കോപവടികളെ നീക്കിക്കളയണമെ.


(ക്രൂബേന്മാരുടെ കൗമ്മാ)

കർത്താവേ! നിന്നെ അനുകൂലമാക്കുന്നവരുടെ പ്രാർത്ഥനയാൽ, ഞങ്ങളോടു കരുണ ചെയ്യണമെ. റൂഹായാൽനിന്നെക്കുറി
ച്ചുസംസാരിച്ചനിബിയന്മാരും, നിന്റെ വെളിപാടിനെ അറിയിച്ച ശ്ലീഹന്മാരും, നിന്നോടുള്ള സ്നേഹം നിമിത്തം മരണംവരിച്ച
സഹദേന്മാരും, ഞങ്ങൾക്കു  വേണ്ടി നിന്നോടപേക്ഷിക്കുന്നു. ഞങ്ങളോടു കരുണ ചെയ്യണമെ. കർത്താവിന്റെ  ഇഷ്ടം  ചെയ്ത 
പരിശുദ്ധന്മാരേ!  ഞങ്ങളിൽ നിന്നു  ശിക്ഷകളും  കോപത്തിന്റെ  വടി കളും  നീക്കിക്കളയുവാനായിട്ട്, ഞങ്ങളോടൊന്നിച്ചു 
പ്രാർത്ഥിക്കണമേ. കർത്താവേ!നിന്നെഅനുകൂലമാക്കുന്നവരുടെപ്രാർത്ഥന യാൽ, ഞങ്ങളോടു കരുണ ചെയ്യണമെ.


(ക്രൂബേന്മാരുടെ കൗമ്മാ)

കർത്താവിന്റെ ബഹുമാനം..... പേജ് 18


പാപികളോടു കരുണ ചെയ്യുന്നവനായ കർത്താവേ! നീ ന്യായം വിസ്തരിക്കുന്ന ദിവസത്തിൽ ഞങ്ങളോടു കരുണ ചെയ്യണമെ.

കരുണയുള്ളവനേ! ഞെരുങ്ങിയിരിക്കുന്നവർ നിന്റെ വാതിലിൽ മുട്ടുന്നു. നിന്റെ കരുണയാൽ അവരുടെ യാചനകൾ നൽകണമെ. 

സ്വർഗ്ഗസ്ഥനായ പിതാവേ!ഞങ്ങൾ നിന്നോടപേക്ഷിക്കുന്നു. ഞങ്ങളുടെ ശുശ്രൂഷ കെക്കൊണ്ടു ഞങ്ങളോടു കരുണ ചെയ്യണമെ.

മേലുള്ളവരുടെ ഉടയവനും താഴെയുള്ളവരുടെ ശരണവുമെ! ഞങ്ങളുടെ  ശുശ്രൂഷ  കെക്കൊണ്ടു  ഞങ്ങളോടു   കരുണ ചെയ്യണമെ. 

ഹാലേലുയ്യാ,  ഉ  ഹാലേലുയ്യാ!  ഉ  ഹാലേലുയ്യാ, ദെവമേ നിന ക്കു സ്തുതി. ഹാലേലുയ്യാ, ഉ ഹാലേലുയ്യാ! ഉ ഹാലേലുയ്യാ, ദെവമേ നിനക്കു 
സ്തുതി.  

കരുണയുള്ള ദെവമേ! നിന്റെ കരുണയാൽ ഞങ്ങളോടു കരുണ ചെയ്യണമേ. മോറിയോ റാഹേമ്മേലെൻ ഉ ആദാറെൻ.

ത്രിത്വത്തിനു സ്തുതി. ത്രിത്വത്തിനു സ്തുതി. സ്തുതിക്കപ്പെട്ടതും ഉണ്മയായതും, ആദിയും അന്തവുമില്ലാത്തതുമായ ത്രിത്വത്തെ ഞങ്ങൾ
സ്തുതിക്കുന്നു.

ദെവമേ!  എല്ലാ  നേരത്തും സ്തുതി നിനക്കു യോഗ്യമാകുന്നു.
 
മാലാഖമാരുടെ സ്തുതിപ്പ്


അത്യുന്നതങ്ങളിൽ സ്വർഗ്ഗീയ മാലാഖമാർ സ്തുതിക്ക ുന്നതുപോലെ,     ബലഹീനരും     മൺമയരുമായ     ഞങ്ങളും     നിന്നെ സ്തുതിക്കുന്നു.

എല്ലാക്കാലത്തും, എല്ലാനേരത്തും, ഉയരങ്ങളിൽ ദെവത്തിനു സ്തുതിയും, ഭൂമിയിൽ സമാധാനവും നിരപ്പും, മനുഷ്യമക്കൾക്ക് നല്ല ശരണവും
 ഉണ്ടായിരിക്കട്ടെ.

ഞങ്ങൾ നിന്നെ സ്തുതിക്കയും വാഴ്ത്തുകയും വന്ദിക്കുകയും ചെയ്യുന്നു. സ്തുതിയുടെ ശബ്ദം നിനക്കു ഞങ്ങൾ കരേറ്റുന്നു.

സർവ്വശക്തിയുള്ളപിതാവും,സ്വർഗ്ഗാധിപതിയും സ്രഷ്ടാവുമായിരിക്കുന്ന ദെവമായ കർത്താവേ! നിന്നെയും, യേശുമിശിഹായായ ഏക
പുത്രനായിരിക്കുന്ന ദെവമായ കർത്താവേ! വിശുദ്ധ റൂഹായോടു കൂടെ നിന്നെയും, നിന്റെ  സ്തുതിയുടെ വലുപ്പം നിമിത്തം ഞങ്ങൾ 
സ്തോത്രം ചെയ്യുന്നു. 

പിതാവിന്റെ പുത്രനും വചനവും, ലോകത്തിന്റെ പാപത്തെ വഹിച്ചവനുംവഹിക്കുന്നവനുമായ ദെവത്തിന്റെ കുഞ്ഞാടായുള്ളോവേ! 
ഞങ്ങളോടു കരുണ ചെയ്യണമേ.

ലോകത്തിന്റെ   പാപത്തെ   വഹിച്ചവനും    വഹിക്കുന്നവനുമായുള്ളോവേ! നിന്റെ ചെവി ചായിച്ച് ഞങ്ങളുടെ അപേക്ഷ കെക്കൊള്ളണമേ.

പിതാവിന്റെ വലത്തുഭാഗത്ത് മഹത്വത്തോടു കൂടിയിരിക്ക ുന്നവനേ! ദയവുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമെ.

എന്തെന്നാൽ നീ മാത്രം പരിശുദ്ധനാകുന്നു. പിതാവായ ദെവത്തിന്റെ മഹത്വത്തിന്, വിശുദ്ധ റൂഹായോടുകൂടെ യേശുമിശിഹായായ നീ മാത്രം
കർത്താവുമാകുന്നു. ആമ്മീൻ.

എല്ലാക്കാലത്തും ഞങ്ങൾ ജീവനോടിരി ക്കുന്ന നാളൊക്കെ യും  നിന്നെ  വാഴ്ത്തുകയും,  എന്നേക്കും  വാഴ്ത്തപ്പെട്ടതും നിത്യതയുള്ളതുമായ, 
നിന്റെ പരിശുദ്ധ തിരുനാമത്തെ സ്തുതിക്കുകയും ചെയ്യും.
 
ഞങ്ങളുടെ പിതാക്കന്മാരുടെ ദെവമായ സർവ്വശക്തിയുള്ള കർത്താവേ! നീ വാഴ്ത്തപ്പെട്ടവനാകുന്നു. നിന്റെ തിരുനാമം മഹത്വമുള്ളതും,
നീ എന്നന്നേക്കും മഹത്വങ്ങളിൽ പ്രാബല്യമുള്ളവനുമാകുന്നു. സ്തുതി നിനക്കു യോഗ്യമാകുന്നു. മഹത്വംനിനക്കു യുക്തമാകുന്നു.
സകലത്തിന്റെയുംദെവവും സത്യത്തിന്റെ പിതാവുമായവനേ!നിനക്കും, ഏകപുത്രനും, ജീവനുള്ള വിശുദ്ധ റൂഹായ്ക്കും പുകഴ്ച ചേർച്ച
യാകുന്നു. അത് ഇപ്പോഴും എല്ലാ സമയത്തും എന്നന്നേക്കും തന്നെ. ആമ്മീൻ.


(മോറാൻ യേശുമശിഹാ)


ഞങ്ങളുടെ കർത്താവേശുമിശിഹാ! നിന്റെ കരുണയുടെ വാതിൽ ഞങ്ങളുടെ   മുമ്പിൽ    നീ    അടയ്ക്കരുതെ.     കർത്താവേ! ഞങ്ങൾ 
പാപികളാകുന്നു എന്ന് ഏറ്റുപറയുന്നു. ഞങ്ങളോടു കരുണ ചെയ്യണമെ. കർത്താവേ! നിന്റെ മരണത്താൽ ഞങ്ങളുടെ  മരണം മാഞ്ഞുപോകു
വാനായിട്ട് നിന്റെ സ്നേഹം നിന്റെ പക്കൽ നിന്ന്, ഞങ്ങളുടെ അടുക്കലേക്ക് നിന്നെ ഇറക്കി  ഞങ്ങളോടു കരുണ ചെയ്യണമെ.


(കൗമാ ചൊല്ലണം)


51-ാം സങ്കീർത്തനം


ദെവമേ! നിന്റെ കൃപ പോലെ എന്നോടു കരുണ ചെയ്യണമെ. നിന്റെ കരുണയുടെ ബഹുത്വംപോലെ എന്റെ പാപങ്ങളെ മായിച്ചു കളയണമെ.

എന്റെ  അന്യായത്തിൽ  നിന്ന്   എന്നെ   നന്നായി   കഴുകി, എന്റെ പാപങ്ങളിൽ നിന്ന്  എന്നെ വെടിപ്പാക്കണമെ.  എന്തെന്നാൽ ഞാൻ എന്റെ
അതിക്രമങ്ങൾ അറിയുന്നു. എന്റെ പാപങ്ങളും എപ്പോഴും എന്റെ നേരെ ഇരിക്കുന്നു. നിനക്ക്വിരോധമായിത്തന്നെഞാൻപാപംചെയ്തു.

നിന്റെ തിരുമുമ്പിൽ  തിന്മകൾ  ഞാൻ ചെയ്തു.  അതു  നിന്റെ വചനത്തിൽ നീ നീതീകരിക്കപ്പെടുകയും, നിന്റെ ന്യായവിധികളിൽ നീ 
ജയിക്കുകയും ചെയ്വാനായിട്ടു തന്നെ.

എന്തെന്നാൽ അന്യായത്തിൽ ഞാൻ ഉത്ഭവിച്ചു.   പാപങ്ങളിൽ     എന്റെ   മാതാവ്   എന്നെ   ഗർഭം   ധരിക്കു കയും ചെയ്തു.

എന്നാൽ    നീതിയിൽ    നീ    ഇഷ്ടപ്പെട്ടു.    നിന്റെ   ജ്ഞാനത്തിന്റെ രഹസ്യങ്ങൾ എന്നെ നീ അറിയിച്ചു. സോപ്പാകൊണ്ട് എന്റെ മേൽ നീ
തളിക്കണമേ; ഞാൻ വെടിപ്പാകപ്പെടും.

അതിനാൽ എന്നെ നീ വെണ്മയാക്കണമെ. ഉറച്ച മഞ്ഞിനേക്കാൾ ഞാൻ വെണ്മയാകും.


നിന്റെ ആനന്ദവും സന്താഷവുംകൊണ്ട് എന്നെ തൃപ്തിയാക്കണമെ. എന്റെ  ക്ഷീണതയുള്ള  അസ്ഥികൾ  സന്തോഷിക്കും. എന്റെ    
പാപങ്ങളിൽ      നിന്ന്       തിരുമുഖം  തിരിച്ച്, എന്റെ അതിക്രമങ്ങളെ ഒക്കെയും മായിച്ചുകളയണമെ.


ദെവമേ, വെടിപ്പുള്ള ഹൃദയത്തെ എന്നിൽ സൃഷ്ടിക്കണമെ. സ്ഥിരതയുള്ള നിന്റെ ആത്മാവിനെ എന്റെ ഉള്ളിൽ പുതുതാക്ക ണമെ. 
നിന്റെ തിരുമുമ്പിൽ നിന്ന് എന്നെ തള്ളിക്കളയരുതെ. നിന്റെ  വിശുദ്ധാത്മാവിനെ  എന്നിൽനിന്ന്  എടുക്കയുമരുതെ.

എന്നാലോനിന്റെആനന്ദവുംരക്ഷയുംഎനിക്ക് തിരിച്ചുതരണമെ.മഹത്വമുള്ളനിന്റെആത്മാവ്എന്നെ താങ്ങുമാറാകണമെ.അപ്പോൾ
ഞാൻഅതിക്രമക്കാരെ നിന്റെ വഴി പഠിപ്പിക്കും. പാപികൾ നിങ്കലേക്കു തിരിയുകയും ചെയ്യും.

എന്റെരക്ഷയുടെദെവമായദെവമേ!രക്തപാപത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ. എന്റെ നാവ് നിന്റെ നീതിയെ സ്തുതിക്കും.
കർത്താവേ!എന്റെഅധരങ്ങൾഎനിക്കുതുറക്കണമെ. എന്റെ വായ് നിന്റെ സ്തുതികൾ പാടും.


എന്തെന്നാൽ ബലികളിൽ നീ ഇഷ്ടപ്പെട്ടില്ല. ഹോമബലികളിൽ  നീനിരപ്പായതുമില്ല.ദെവത്തിന്റെബലികൾതാഴ്മയുള്ള ആത്മാവാകുന്നു. 
ദെവം നുറുങ്ങിയ ഹൃദയത്തെ നിരസിക്കുന്നില്ല. നിന്റെഇഷ്ടത്താൽസെഹിയോനോടുനന്മചെയ്യണമെ. ഉൗർശ്ലേമിന്റെ മതിലുകൾ പണിയണമേ. 
അപ്പോൾ നീതിയുടെ ബലികളിലും  ഹോമബലികളിലും  നീ   ഇഷ്ടപ്പെടും.    

അപ്പോൾ നിന്റെ ബലിപീഠത്തിന്മേൽ കാളകൾ ബലിയായി കരേറും. ദെവമേ സ്തുതി നിനക്കു യോഗ്യമാകുന്നു. ബാറെക്മോർ.


(പൊതുവായ അപേക്ഷകൾ)


ശുദ്ധിമതിയായ മാതാവേ! ഞങ്ങൾക്കു വേണ്ടിയുള്ള അപേക്ഷയെ നീ മുടക്കരുതെ.നിന്റെ ഏകപുത്രൻ ഞങ്ങളെല്ലാവരോടും കൃപ ചെയ്വാൻ, 
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ. 

സകലത്തിന്റെയുംകർത്താവേ!നിന്നെസ്നേഹിച്ചവരായ നിബിയന്മാരുടെയും, നിന്റെ സുവിശേഷം പ്രസംഗിച്ചവരായ ശ്ലീഹന്മാരുടെയും,
പ്രാർത്ഥനകളാലുംഅപേക്ഷകളാലും, ലോകത്തിന്റെ  നാനാഭാഗങ്ങളിലും  നിന്റെ  നിരപ്പും  സമാധാനവും വസിപ്പിക്കണമെ. 

സൗന്ദര്യശ്രഷ്ഠനായ മാർത്തോമ്മാശ്ലീഹാ!നിന്റെ ഒാർമ്മയെ ആഘോഷിക്കുന്ന ജനസമൂഹത്തിൽ, നിന്റെ നാഥന്റെ നിരപ്പും സമാധാനവും 
വസിക്കുവാനായി അപേക്ഷിക്കണമേ.

കരുണയുള്ള ദെവമേ! നിന്റെ വാതിലിൽ ഞങ്ങളുടെ അപേക്ഷയുടെ സ്വരം മുട്ടുന്നു.നിന്നെ വന്ദിക്കുന്നവരുടെ ആവശ്യങ്ങളെ വിരോധിക്കരുതേ. 
ദെവമേ! ബലഹീനരായ ഞങ്ങളെ സഹായിപ്പാനായി നിന്നെ ഞങ്ങൾ വിളിക്കുന്നു. നല്ലവനേ!ഞങ്ങളുടെ  അപേക്ഷയുടെ സ്വരം കേട്ട്, നിന്റെ 
കരുണയാൽ ഞങ്ങളുടെ യാചനകൾ നൽകുമാറാകണമെ.

കർത്താവേ! രണ്ടു ലോകങ്ങളും നിന്റെ അധികാരത്തിൽ ഇരി ക്കുന്നു.ജീവനോടിരിക്കുന്നവരെനിന്റെസ്ലീബായാൽ കാത്തുകൊള്ളുകയും, 
മരിച്ചുപോയവരെ നിന്റെ കരുണയാൽ വിശുദ്ധീകരിക്കുകയും ചെയ്യണമെ.


(പ്രഭാത സ്തുതിപ്പ്)


കർത്താവിനെ സ്തോത്രം ചെയ്യുന്നതും, അത്യുന്നതനായ തന്റെ നാമത്തെ കീർത്തിച്ചു പാടുന്നതും, പ്രഭാതകാലത്ത് തന്റെ കൃപയും  രാത്രി
കാലത്ത് തന്റെ വിശ്വാസവും അറിയിക്കുന്നതും എത്രയും നല്ലതാകുന്നു. കർത്താവേ! പ്രഭാതസമയത്ത് എന്റെ ശബ്ദം കേൾക്കണമേ.

പ്രഭാതസമയത്ത് ഞാൻ ഒരുങ്ങിനിനക്കു കാണപ്പെടുമാറാകണമെ. കർത്താവേ!നിന്റെ ജനത്തോടു കരുണ ചെയ്യണമെ. കർത്താവേ ഞങ്ങളെല്ലാ
വരുടെയും  പാപങ്ങൾ   പരിഹരിച്ചു   മോചിക്ക ണമെ. പരിശുദ്ധനായുള്ളോവേ!നിന്റെ വലത്തുതൃക്കെ ഞങ്ങളുടെമേൽ     ആവസിപ്പിച്ച്,     നിന്റെ
തിരുനാമം     നിമിത്തം ഞങ്ങളുടെ പാപരോഗത്തെ സൗഖ്യമാക്കണമെ.


(കൗമാ)


സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! നിന്നെ വിളിക്കുന്ന ഞങ്ങളോട് ഉത്തരമരുളണമെ. എന്തെന്നാൽ ഞങ്ങളെ സഹായിാൻ കഴിയുന്ന മറ്റൊരു പിതാവ്
ഞങ്ങൾക്കില്ല. തിരുവുള്ളത്താൽ ഇല്ലായ്മയിൽ നിന്ന് ഞങ്ങളെ സൃഷ്ടിച്ചു. ഞങ്ങൾ സൃഷ്ടിക്കട്ടെതിന്റെ ശേഷം, നിന്റെ കോപം ഞങ്ങളെ നശിിച്ചുകളയ
രുതേ. കർത്താവേ! നിന്റെ കൽപനകൾ ആചരിാൻ ഞങ്ങളെ പഠിിക്കണമെ. പുണ്യപ്രവൃത്തികളാൽ ഞങ്ങൾ നിനക്ക് ഇഷ്ടാരായിത്തീരണമെ! കർത്താവേ!
കൃപയുണ്ടായി ഞങ്ങളോടു കരുണ ചെയ്യണമെ. ഞങ്ങളുടെ നാഥനായ കർത്താവേ! ഞങ്ങളുടെ സഹായത്തിനു വരണമെ. ഞങ്ങളുടെ അപേക്ഷകേട്ട് 
ഞങ്ങളുടെ ആളഹാക്കൾമേൽ കരുണ ചെയ്യണമേ.


(കൗമാ ചൊല്ലണം)


ഉന്നതങ്ങളിൽ ദെവത്തിന് സ്തുതിയും, തന്റെ മാതാവിന് ഉന്നതിയും, സഹദോർക്കു പുകഴ്ചകളുടെ കിരീടവും, മരിച്ചവരുടെ മേൽ ദയവും കരുണയും ഉണ്ടാകണമെ.
കർത്താവേ! നിന്റെ മാതാവിന്റെയും സകല പരിശുദ്ധാരുടെയും പ്രാർത്ഥനയാൽ, ഞങ്ങളെയും ഞങ്ങളുടെ മരിച്ചവരെയും വിശുദ്ധീകരിക്കണമെ.


(മാർ സേവേറിയോസിന്റെ മാനീസ)


നിന്നെ പ്രസവിച്ച മാതാവിന്റെയും നിന്റെ സകല പരിശുദ്ധാരുടെയും പ്രാർത്ഥനയാൽ, സ്വഭാവപ്രകാരം മരണമില്ലാത്തവനും / മനുഷ്യവർഗ്ഗം മുഴുവന്റെയും
 ജീവനും രക്ഷയ്ക്കും വേണ്ടി കൃപയാൽ വന്ന് / വിശുദ്ധിയും മഹത്വവും വെടിുമുള്ള / ദെവമാതാവായ കന്യകമറിയാമിൽ നിന്ന് / ഭേദം കൂടാതെ മനുഷ്യനായി
ത്തീരുകയും/ ഞങ്ങൾക്കുവേണ്ടി കുരിശിക്കടെുകയും ചെയ്തവനായി / സ്വർഗ്ഗീയ    പിതാവിന്റെ ഏകപുത്രനും / വചനവും രാജാവുമായ എന്റെ കർത്താവേ /
നിന്നെ ഞാൻ പുകഴ്ത്തും. തന്റെ മരണത്താൽ ഞങ്ങളുടെ മരണത്തെ ചവിട്ടിക്കൊന്നവനും / വിശുദ്ധ ത്രിത്വത്തിൽ ഒരുവനും / പിതാവിനോടും ജീവനും 
വിശുദ്ധിയുമുള്ള റൂഹായോടും ഒരുമിച്ച് / വിക്കട്ടെു സ്തുതിക്കടെുന്നവനുമായ ഞങ്ങളുടെ മിശിഹാ തമ്പുരാനേ! /ഞങ്ങളെല്ലാവരോടും കരുണ ചെയ്യണമെ.


(ഒരു കൗമായും വിശ്വാസപ്രമാണവും ചൊല്ലണം)

സർവ്വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും, കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തിന്റെയും സ്രഷ്ടാവായ
സത്യമുള്ള ഏകദെവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു.

ദെവത്തിന്റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുമ്പിൽ പിതാവിൽ നിന്നു ജനിച്ചവനും പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദെവത്തി
ൽനിന്നുള്ള സത്യദെവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തിൽ പിതാവിനോടു സമത്വമുള്ളവനും, തന്നാൽ സകലവും നിർമ്മിക്കപ്പെ
ട്ടവനും, മനുഷ്യരായ ഞങ്ങൾക്കും ഞങ്ങളുടെ രക്ഷക്കും വേി തിരുവിഷ്ടപ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി, വിശുദ്ധറൂഹായിൽ നിന്നും ദെവ
മാതാവായ വിശുദ്ധ കന്യക മറിയാമിൽനിന്നും ശരീരിയായിതീർന്ന് മനുഷ്യനായി പൊന്തിയോസ് പീലാത്തോസിന്റെ ദിവസങ്ങളിൽ ഞങ്ങൾക്കു
വേി കുരിശിക്കപ്പെട്ട്, കഷ്ടമനുഭവിച്ച്, മരിച്ച്, അടക്കപ്പെട്ട്, മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ്, സ്വർഗ്ഗത്തിലേക്കു കരേറി തന്റെ പിതാവിന്റെ വലത്തു
ഭാഗത്തിരുന്നവനും ജീവനുള്ളവരെയും മരിച്ചവരെയും വിധിപ്പാൻ തന്റെ വലിയ മഹത്വത്തോടെ ഇനിയും വരുവാനിരിക്കുന്നവനും തന്റെ രാജത്വത്തിന്
അവസാനമില്ലാത്തവനുമായ യേശുമിശിഹാ ആയ, ഏകകർത്താവിലും ഞങ്ങൾ വിശ്വസിക്കുന്നു.

സകലത്തെയും ജീവിപ്പിക്കുന്ന കർത്താവും, പിതാവിൽ നിന്നു പുറപ്പെട്ട്, പിതാവിനോടും പുത്രനോടുംകൂടി വിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും
നിബിയന്മാരും ശ്ലീഹന്മാരും മുഖാന്തിരം സംസാരിച്ചവനുമായി ജീവനും വിശുദ്ധിയുമുള്ള ഏകറൂഹായിലും കാതോലിക്കായ്ക്കും ശ്ലീഹായ്ക്കു മടുത്ത ഏക
വിശുദ്ധ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.


പാപമോചനത്തിനു മാമോദീസാ ഒന്നുമാത്രമേ ഉള്ളു എന്ന് ഞങ്ങൾ ഏറ്റുപറഞ്ഞ് മരിച്ചുപോയവരുടെ ഉയർപ്പിനും വരുവാനിരിക്കുന്ന ലോകത്തിലെ
പുതിയ ജീവനുമായി ഞങ്ങൾ നോക്കിപ്പാർക്കുന്നു. ആമ്മീൻ.


പ്രഭാതത്തിന്റെ ലുത്തിനിയ


ലീഡർ: സ്വർഗ്ഗസ്ഥപിതാവാം ദെവമേ! 

പ്രതിവാക്യം: ഞങ്ങളോടു കരുണയുണ്ടാകണമെ.

ലീ: ലോകരക്ഷിതാവാം ദെവപുത്രാ... 

പ്ര: വാ: ഞങ്ങളോടു കരുണയുണ്ടാകണമെ.

ലീ: പരിശുദ്ധറൂഹായാം ദെവമേ! 

പ്ര: വാ: ഞങ്ങളോടു കരുണയുണ്ടാകണമെ. 

ലീ: ഏകദെവമായ വിശുദ്ധ ത്രിത്വമേ! 

പ്ര: വാ: ഞങ്ങളോടു കരുണയുണ്ടാകണമെ.

ലീ: കഴിഞ്ഞ രാത്രിയിൽ ഉപദ്രവം കൂടാതെ ഞങ്ങളെ കാത്തുസൂക്ഷിച്ച്, ഇൗ പ്രഭാതത്തിലേക്കു ഞങ്ങളെ കൊണ്ടുവന്നവനായ കർത്താവേ! ഇന്നത്തെ ഞങ്ങളുടെ
ജീവിതത്തെ, കുറ്റങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും കാത്തുസൂക്ഷിാൻ, തിരുമന ാകണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: അറിവോടും അറിവുകൂടാതെയും, മന ോടും മന ുകൂടാതെയും, വിചാരത്താലും വചനത്താലും പ്രവൃത്തിയാലും, വന്നുകൂടാവുന്ന വീഴ്ചകളിൽ നിന്ന്,
ഞങ്ങളെ കാത്തുകൊള്ളുകയും, ഞങ്ങളുടെ വിളിക്കനുസരണമായി ക്രിസ്തീയ ചുമതലകളെ നിർവഹിാൻ, ഞങ്ങളെ ശക്തിടെുത്തുകയും ചെയ്യണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: ലോകം, ജഡം, പിശാച് എന്നിവയുടെ വ്യാമോഹങ്ങളിൽനിന്നും, ദെവസ്നേഹത്തിനെ തിരായ എല്ലാ വശീകരണങ്ങളിൽനിന്നും,
സത്യവിശ്വാസത്തിനെതിരായ എല്ലാ കൂട്ടുകെട്ടിൽ നിന്നും ഒഴിഞ്ഞു ജീവിാൻ, ഞങ്ങളെ ശക്തിടെുത്തണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: അക്രമത്തോടും അനീതിയോടും എതിർക്കുവാനും, നീ വെളിടെുത്തിത്തരുന്ന സത്യത്തെ ധീരതയോടെ മുറുകെ പിടിാനും, ഞങ്ങളുടെ എല്ലാ 
കാര്യങ്ങളിലും ഞങ്ങളുടെ ആയുഷ്കാലമൊക്കെ യിലും നിന്റെ തിരുവിഷ്ടം നിവർത്തിാനും, ഞങ്ങളും, ഞങ്ങളുടെ വാങ്ങിാേയവരും,സ്വർഗ്ഗീയ
മോക്ഷത്തിലെ നിത്യസൗഭാഗ്യങ്ങൾക്കു യോഗ്യരായിത്തീരുവാനും സഹായിക്കണമെ. 

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: നിന്നോടും ഞങ്ങൾ തിൽ തിലും,സ്നേഹവും, എെക്യവും പാലിാനും, സമാധാനത്തിലും ശാന്തിയിലും ജീവിാനും, ശത്രുതയും മത്സരവും അസൂയയും

മാഞ്ഞുപോകുവാനും സഹായിക്കണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: കർത്താവേ! ശക്തിയിൽ കവിഞ്ഞ പരീക്ഷകളെയും, അസഹനീയങ്ങളായ രോഗങ്ങളെയും, ഞങ്ങളുടെ പാപങ്ങൾ നിമിത്തം വന്നു കൂടുന്ന ശിക്ഷകളെയും

ഞങ്ങളിൽ നിന്നും വിരോധിക്കണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: ദെവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ യും, ഞങ്ങളുടെ പിതാവായ മാർത്തോാ ശ്ലീഹായുടെയും, മലങ്കരയുടെ പരിശുദ്ധാരായ പരുമല

മാർ ഗ്രീഗോറിയോസിന്റെയും, ശേഷം എല്ലാ പരിശുദ്ധാരുടെയും ശുദ്ധിമതികളുടെയും കൂട്ടായ്മയാലും മദ്ധ്യസ്ഥതയാലും ഞങ്ങളെ അനുഗ്രഹിക്കണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

ലീ: കർത്താവേ, ഞങ്ങളെ അനുഗ്രഹിച്ചു കാക്കുകയും, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിച്ച് കൃപ ചൊരിയുകയും, തിരുമുഖം ഞങ്ങളുടെ നേരെ തിരിച്ച്,
ഞങ്ങൾക്കു സമാധാനം നൽകുകയും ചെയ്യണമെ.

പ്ര: വാ: കർത്താവേ! ഞങ്ങളുടെ അപേക്ഷകെക്കൊള്ളണമെ.

കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ, ഞങ്ങളുടെ കർത്താവേ! ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങളുടെ കർത്താവേ! കൃപചെയ്ത്
ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങളുടെ കർത്താവേ! ഉത്തരമരുളിച്ചെയ്ത് ഞങ്ങളോടു കരുണയുണ്ടാകണമേ. ഞങ്ങളുടെ കർത്താവേ! നിനക്കു  സ്തുതി.
ഞങ്ങളുടെ കർത്താവേ, നിനക്കു സ്തുതി. എന്നേക്കും ഞങ്ങൾക്കുള്ള ശരണവുമേ! നിനക്കു സ്തുതി! ബാറെക്മോർ.


സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ!


കൃപ നിറഞ്ഞ മറിയമേ!...


പ്രഭാതം - സമാപനം


പ്രതേ്യക പ്രാർത്ഥനകൾ


1. വി. ത്രിത്വത്തോടുള്ള പ്രാർത്ഥന ശുദ്ധമുള്ള ബാവാ! ശുദ്ധമുള്ള നിന്റെ തിരുനാമത്താൽ ഞങ്ങളെ നീ കാത്തുകൊള്ളണമേ. രക്ഷിതാവായ പുത്രാ!
ജയമുള്ള നിന്റെ സ്ലീബായാൽ ഞങ്ങളെ നീ മറച്ചുകൊള്ളണമേ. ശുദ്ധമുള്ള റൂഹാ! ശുദ്ധമുള്ള നിന്റെ കുടിയിരിിന്റെ ഭവനങ്ങളായി ഞങ്ങളെ നീ
ചമച്ചുകൊള്ളണമെ. ഞങ്ങളുടെ ദെവമായ കർത്താവേ! എല്ലാ സമയവും, നിന്റെ ദെവത്വത്തിന്റെ ചിറകുകളുടെ നിഴലിൻ കീഴിൽ, എന്നേക്കും
ഞങ്ങളെ നീ മറച്ചു ഞങ്ങളുടെമേൽ അനുഗ്രഹം ചെയ്യണമെ. ആീൻ.


2. വി. സഭയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന


ദെവപുത്രാ, വിശുദ്ധ സഭയ്ക്കു നിരുകൊടുക്കുകയും അതിൽ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തർക്കങ്ങൾ
ഉണ്ടാകാതിരിാൻ തക്കവണ്ണം അതിന്റെ വാതിലുകളെ നിന്റെ സ്ലീബായാൽ മുദ്ര വയ്ക്കണമെ. തർക്കക്കാരുടെ കലഹിിക്കുന്ന തർക്കം അതിൽ പ്രവേശിക്കയും
അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാൽ ഉയർത്തടെുകയും അതിലെ തലവാരും ശുശ്രൂഷകാരും നിരാക്കടെുകയും ചെയ്യണമെ. കർത്താവേ, 
വിശുദ്ധ സഭയിൽ സമാധാനം വർദ്ധിക്കയും അതിന്റെ കൂട്ടം ആർുവിളിക്കയും, അതിന്റെ മക്കൾ സന്തോഷിക്കയും, അതിന്റെ തല ഉയർത്തടെുകയും, 
അതിന്റെ മഹത്വം വർദ്ധിക്കയും, അതിന്റെ കിരീടത്തിന് ഉന്നതി ലഭിക്കയും, അതിന്റെ മടി നിറയുകയും, അതിന്റെ മക്കൾ വർദ്ധിക്കയും, അതിന്റെ
ശത്രുക്കൾ വീണുപോകയും ചെയ്യണമെ. അതിന്റെ ശത്രുക്കൾ ലജ്ജിക്കയും, അതിന്റെ മക്കളിൽ അത് സന്തോഷിക്കയും, അതിന്റെ കൂട്ടങ്ങളിൽ അത് 
ആനിക്കയും, അതിന്റെ ഭരണക്കാരിൽ അത് ഇമ്പടെുകയും ചെയ്യുമാറാകണമെ. അതിനെ പുതുതാക്കുന്നവർ മഹത്വത്തിന്റെ ശബ്ദങ്ങളാൽ അതിൽ 
സ്തുതിപാടുമാറാകണമെ. ഞങ്ങളുടെ കർത്താവെ, നാനാഭാഗങ്ങളിലുള്ളനിന്റെ സഭയെ നീ നിരാക്കണമെ. തിരുവിഷ്ടപ്രകാരം അതിനെ ശുശ്രൂഷിക്കുന്ന 
ഇടയാരെ അതിൽ നിയമിക്കണമെ. സത്യപ്രകാശം അതിൽ ശോഭയോടെ പ്രകാശിക്കണമെ. അതു പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തെ സ്തോത്രം ചെയ്തു
വിച്ചു മഹത്വടെുത്തുവാനായിട്ടു സന്തോഷങ്ങളുടെ മാസങ്ങളെയും എെശ്വര്യമുള്ള സംവത്സരങ്ങളെയും അതിനു നീ കൊടുക്കണമെ, ആീമൻ.